anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

പനി ബാധിച്ച് ആറ്റാശ്ശേരി സ്വദേശിയായ വിദ്യാർത്ഥിനി മരണമടഞ്ഞു

മണ്ണാർക്കാട്. പനി ബാധിച്ച് ചികിത്സയിലായിരുന്ന തൃക്കടീരി ആറ്റാശ്ശേരി റന  ഫാത്തിമയാണ് 22 മ ണ്ണാർക്കാട് കോളേജിന് സമീപത്തെ വീട്ടിൽ വച്ച് മരണമടഞ്ഞത്. രണ്ട് ദിവസം മുമ്പ് ഇവരെ മണ്ണാർക്കാട് വട്ടമ്പലത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പനിബാധിച്ച് അഡ്മിറ്റ് ചെയ്തിരുന്നു. പിന്നീട് വീട്ടിലേക്ക് പോകുകയും രാത്രിയിൽ ഹൃദയസ്തംഭനം മൂലം മരണമടയുകയും ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസത്തിന് തയ്യാറെടുക്കവയാണ്  റന മരണത്തിന് കീഴടങ്ങിയത്.

Spread the News

Leave a Comment