anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരി കാവുവട്ടത്ത് കമലം പൊതുവാൾസ്യാർ 79 നിര്യാതയായി

ചെർപ്പുളശ്ശേരി. അയ്യപ്പൻകാവിന് സമീപം പരേതനായ പടിഞ്ഞാറെ പൊതുവാട്ടിൽ കേശവ പൊതുവാളുടെ ഭാര്യ  കരിമ്പുഴ നടുവിൽ പൊതുവാട്ടിൽ കമലം പൊതുവാൾസ്യാർ 79 നിര്യാതയായി. മക്കൾ രാമപ്രസാദ്, പരേതനായ മുരളി. മരുമക്കൾ സുനന്ദ,  രമ.

Spread the News

Leave a Comment

IMG 20260806 WA0051