anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ശബരിമലയിലെ നെയ്യ് ക്രമക്കേടിലും പി എസ് പ്രശാന്ത് പ്രതിയാകും

കൊച്ചി: ശബരിമലയിലെ നെയ്യ് ക്രമക്കേടില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്ത് പ്രതിയാകും. ദേവസ്വം വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.IMG 20260806 WA0051Advt നെയ്യ് ക്രമക്കേടിലൂടെ ദേവസ്വം ബോര്‍ഡിന് 2.3 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. ദേവസ്വം ബോര്‍ഡ് മുന്‍ അംഗം അജികുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബു എന്നിവരെയും പ്രതിചേര്‍ക്കും.

മുരാരി ബാബു മരണപ്പെട്ടെങ്കിലും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തും. പിന്നീട് തുടർനടപടികളിൽ നിന്ന് ഒഴിവാക്കുകയും ചെയ്യും.

Spread the News

Leave a Comment

IMG 20260806 WA0051