ചെർപ്പുളശ്ശേരി I മഠത്തിപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ‘വിസ്വാലുൽമഹബ്ബ’ചെർപ്പുളശ്ശേരി മഠത്തിപ്പറമ്പ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ‘വിസ്വാലുൽമഹബ്ബ’ മീലാദ്കാമ്പയിന് സ്വാഗതസംഘം നിലവിൽവന്നു. ഹൈദർ കൊച്ചത്ത്(ചെയർമാൻ) ആർ കെ സലീം(കൺവീനർ) ആഷിഖ് എം പി(ട്രഷറർ)സിദ്ധീഖ് പാലപ്പുഴ,റിയാസ് യുപി (വൈസ് ചെയർമാൻ) ഷമീർ എം പി, അജ്മൽ വി(ജോ:കൺവീനർ) കാമ്പയിൻ്റെ ലോഗോ മഹല്ല് ഖത്വീബ് അബ്ദു റസാഖ് മിസ്ബാഹി ആമയൂർ പ്രകാശനം ചെയ്തു. സി ഷൗഖത്ത് അദ്ധ്യക്ഷതവഹിച്ചു. വിടി ബാവ മുസ്ലിയാർ,അലി സഖാഫി മഠത്തിപ്പറമ്പ് പദ്ധതികൾ അവതരിപ്പിച്ചു. മീലാദ്കാമ്പയിൻ ന് സ്വാഗതസംഘം നിലവിൽവന്നു. ഹൈദർ കൊച്ചത്ത്(ചെയർമാൻ) ആർ കെ സലീം(കൺവീനർ) ആഷിഖ് എം പി(ട്രഷറർ)സിദ്ധീഖ് പാലപ്പുഴ,റിയാസ് യുപി (വൈസ് ചെയർമാൻ) ഷമീർ എം പി, അജ്മൽ വി(ജോ:കൺവീനർ) കാമ്പയിൻ്റെ ലോഗോ മഹല്ല് ഖത്വീബ് അബ്ദു റസാഖ് മിസ്ബാഹി ആമയൂർ പ്രകാശനം ചെയ്തു. സി ഷൗഖത്ത് അദ്ധ്യക്ഷതവഹിച്ചു. വിടി ബാവ മുസ്ലിയാർ,അലി സഖാഫി മഠത്തിപ്പറമ്പ് പദ്ധതികൾ അവതരിപ്പിച്ചു.