ചെർപ്പുളശ്ശേരി നഗരസഭ കാറൽമണ്ണ
വാക്കയിൽ കുണ്ടിൽ ആരംഭിച്ച പുതിയ അങ്കണവാടി ചെർപ്പുളശ്ശേരി നഗരസഭ ചെയർപേഴ്സൺ കെ ടി ജംസിയ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം ആർ രാജേഷ് അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ മാരായ കെ എം ഇസാക്ക് , മിനി, ഷീജ, വെൽഫെയർ അംഗങ്ങൾ ഷറഫുദ്ദീൻ ,മുസ്തഫ , ഐസിഡിഎസ് ഓഫീസർ രജനി എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. 