anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രചന നാരായണൻകുട്ടി ഒരുക്കുന്ന കുച്ചിപ്പുടി അഭ്യാസശാല കൊച്ചിയിൽ

തൃപ്പൂണിത്തുറ/എറണാകുളം: പ്രശസ്ത നർത്തകിയും അഭിനേത്രിയുമായ രചന നാരായണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ‘സൃഷ്ടി’ സ്കൂൾ ഓഫ് ഡാൻസ് എറണാകുളത്ത് പുതിയ അഭ്യാസശാല ആരംഭിക്കുന്നു. കുച്ചിപ്പുഡി, ഭരതനാട്യം എന്നീ ക്ലാസിക്കൽ നൃത്തരൂപങ്ങളിൽ പരിശീലനം നൽകുന്ന ‘കുച്ചിപ്പൂടി ഭരതം’ അഭ്യാസശാലയാണ് സംഘടിപ്പിക്കുന്നത്.

കലാരംഗത്ത് കൂടുതൽ സജീവമാകാൻ ആഗ്രഹിക്കുന്നവർക്കും ശാസ്ത്രീയമായി നൃത്തം അഭ്യസിക്കാൻ ആഗ്രഹിക്കുന്നവർക്കുമായി മികച്ച പരിശീലനമാണ് അഭ്യാസശാലയിലൂടെ ലക്ഷ്യമിടുന്നത്. പ്രഗത്ഭരായ അധ്യാപകരുടെ ശിക്ഷണത്തിൽ കുച്ചിപ്പുഡിയുടെയും ഭരതനാട്യത്തിന്റെയും സങ്കേതങ്ങളും ഭാവങ്ങളും കൃത്യമായി മനസ്സിലാക്കാൻ ഈ കളരി അവസരമൊരുക്കും.

പരിപാടിയെക്കുറിച്ചും രജിസ്ട്രേഷനെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടാവുന്നതാണ്:

  • ബന്ധപ്പെടേണ്ട നമ്പർ: +91 6282243972
Spread the News

Leave a Comment

IMG 20260806 WA0051