ചെർപ്പുളശ്ശേരി. കയിലിയാട് മാമ്പറ്റ വീട്ടിൽ എം.ബി ബ്രിജേഷ് ( 44) നിര്യാതനായി. അസുഖ ബാധിതനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് ബ്രിജേഷ് കൊച്ചിയിലെ ആശുപത്രിയിൽ വച്ച് മരിച്ചത്. സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗവും മുൻ മന്ത്രിയുമായിരുന്ന എം.ബി രാജേഷിൻ്റെ സഹോദരനാണ് ഭാര്യ: ഭായി ബ്രിജേഷ്, ഉച്ചയ്ക്ക് രണ്ടു മണിവരെ മൃതദേഹം കൈലിയാട് മാമ്പറ്റ വീട്ടിൽ. സംസ്കാരം വൈകിട്ട് 4 മണിക്ക്