anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കൃഷ്ണസ്മൃതി; പ്രശസ്ത മദ്ദളം കലാകാരൻ പുലാപ്പറ്റ ബാലകൃഷ്ണൻ നായർക്ക്

ചെർപ്പുളശ്ശേരി:  ചെർപ്പുളശ്ശേരി ഉണ്ണികൃഷ്ണപ്പൊതുവാളിന്റെ സ്മരണാർത്ഥം പുനർനവ സമർപ്പിക്കുന്ന മൂന്നാമത് ‘കൃഷ്ണസ്മൃതി’  ആദരമുദ്ര സമർപ്പണം പ്രശസ്ത മദ്ദളം  കലാകാരനായ പുലാപ്പറ്റ ബാലകൃഷ്ണൻ നായർക്ക് (തങ്കമണി ആശാൻ) ചടങ്ങിൽ സമർപ്പിച്ച് ആദരിക്കും. ആഗസ്റ്റ് 21ന് വൈകുന്നേരം 3 30ന് കൂട്ടാല ശ്രീകൃഷ്ണ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ആണ് ആദരമുദ്ര വിതരണം ചെയ്യുന്നതെന്ന് പുനർനവ സംഘാടകർ അറിയിച്ചു

 

Spread the News

Leave a Comment

IMG 20260806 WA0051