anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ ആഘോഷിച്ചു.

IMG 20260815 WA0114 (1)

വാണിയംകുളം. എൺപതാം സ്വാതന്ത്യദിനം വിപുലമായ പരിപാടികളോടെ വാണിയംകുളം ടി.ആർ.കെ. സ്ക്കൂളിൽ ആഘോഷിച്ചു. ദേശീയ പതാക ഹെഡ് മാസ്റ്റർ സി. കലാധരൻ ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

IMG 20260815 WA0113 (1)IMG 20260815 WA0112 (1)

 

വിദ്യാർത്ഥികൾ വന്ദേമാതരം, ദേശഭക്തിഗാനങ്ങൾ, ദേശീയ ഗാനം എന്നിവ ആലപിച്ചു. സ്ക്കൂളിലെ എൻ.സി.സി, സ്കൗട്ട് & ഗൈഡ്സ്, ജെ.ആർ.സി, ലിറ്റിൽ കൈറ്റ്സ്, മറ്റു വിദ്യാർത്ഥികൾ, അദ്ധ്യാപകർ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആഘോഷ പരിപാടികൾ. തുടർന്ന് മധുരപലഹാര വിതരണം നടന്നു.IMG 20260815 WA0110 (1)

എച്ച്.എം. സി. കലാധരൻ, പി.ഗണേഷ് എന്നിവർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അധ്യാപകരായ പി.ഉല്ലാസ്, അരവിന്ദൻ.വി, നിസ്സാർഷ, സബിത.കെ, ജയശ്രീ. വി, രാജശ്രീ, സിനി.കെ., ശ്രീജ. കെ എം, അഞ്ജു. പി, ബീന. വി, റിതു വൽസൻ,പി.സുജിത്ത് എന്നിവർ നേതൃത്വം നൽകി.

IMG 20260815 WA0111 (1)

Spread the News

Leave a Comment

IMG 20260806 WA0051