anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നന്മ സാംസ്കാരിക നിലയത്തിൽ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു

File 00000000a4b0820ba97a7995374f1b2c

ചെറുപ്പുളശ്ശേരി: നന്മ സാംസ്കാരിക നിലയത്തിൽ എൺപതാം സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ചടങ്ങിൽ സെക്രട്ടറി സി. രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. വൈസ് ചെയർമാൻ കെ. ബാലകൃഷ്ണൻ  സ്വാതന്ത്ര്യദിന സന്ദേശം നൽകി. ചടങ്ങിന്റെ ഭാഗമായി ‘ഭാരതമെന്നാൽ പാരിൽ നടവിൽ കേവലമൊരു പിടി മണ്ണല്ല’ എന്ന സംഗീതശില്പം അവതരിപ്പിച്ചു.തുടർന്ന് എൻ.കെ. കുഞ്ഞി ദേശീയ ഐക്യ പ്രതിജ്ഞ ചൊല്ലി. ചടങ്ങിന് അലി  നന്ദി രേഖപ്പെടുത്തി.

Spread the News

Leave a Comment

IMG 20260806 WA0051