anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

സീരിയൽ താരം അനുമോൾ വിവാഹിതയായി

​ ഗുരുവായൂർ.  സീരി​യ​ൽ താ​രം അ​നു​മോ​ൾ വി​വാ​ഹി​ത​യാ​യി. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യാ​യ ഭു​വ​നേ​ഷ് രാ​ജേ​ന്ദി​ര്‍ ആ​ണ് വ​ര​ൻ. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​ത്. ഗു​രു​വാ​യൂ​രി​ൽ വ​ച്ച് ന​ട​ന്ന താ​ലി​ക്കെ​ട്ടി​ൽ ന​ട​നും എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി പ​ങ്കെ​ടു​ത്തു.

Spread the News

Leave a Comment

IMG 20260806 WA0051