anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെ. ടെറ്റ് – സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ നൽകും

തിരുവനന്തപുരം; കെ ടെറ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ സർക്കാർ ഫയൽ ചെയ്ത റിവ്യൂ പെറ്റീഷൻ തള്ളിയ സാഹചര്യത്തിൽ അധ്യാപകരുടെ ആശങ്ക കണക്കിലെടുത്ത് സുപ്രീം കോടതിയിൽ ക്യൂറേറ്റീവ് പെറ്റീഷൻ ഫയൽ ചെയ്യുന്നതിന് നിയമോപദേശം തേടും.

നിയമോപദേശം ലഭിക്കുന്ന മുറയ്ക്ക് ഈ വിഷയത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീന്റെ നേതൃത്വത്തിൽ ചേർന്ന യോ​ഗം തീരുമാനിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051