ഇരുമ്പാലശ്ശേരി ചേർക്കിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ആനന്ദവല്ലി അമ്മ(86) നിര്യാതയായി.
തൃക്കടീരി. ഇരുമ്പാലശ്ശേരി ചേർക്കിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ആനന്ദവല്ലി അമ്മ(86) നിര്യാതയായി. ഭൗതിക ശരീരം തൃക്കടീരി വിപഞ്ചികയിൽ, സംസ്കാരം വൈകീട്ട് 4 മണിക്ക് ശേഷം
മക്കൾ ശോഭ, രവിന്ദ്രൻ, ലത മരുമക്കൾ ശിവരാമൻ നായർ, രാജൻ, രമണി.