ചെർപ്ലളശ്ശേരി കുലുക്കല്ലൂർ മപ്പാട്ടുകരയിൽ വീട്ടമ്മയെ വീട്ടിൽ തീ കൊ.ളു.ത്തി മ.രിച്ച നിലയിൽ കണ്ടെത്തി . മപ്പാട്ടുകര കുറുപ്പത്ത് പരേതനായ ശങ്കരൻ വൈദ്യരുടെ മകൾ ലീന (48) ആണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് വീടിനു പുറകുവശത്ത് ഇവരെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുലുക്കല്ലൂർ മപ്പാട്ട് കരയിൽ കുറുപ്പത്ത് ലീന 48 വീട്ടിൽ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി