anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നെഹ്‌റു ട്രോഫി വള്ളംകളി: 22 ന് പ്രാദേശിക അവധി

ആലപ്പുഴ.  നെഹ്‌റു ട്രോഫി ജലോത്സവദിനമായ ആഗസ്‌റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഷാജി വി നായർ ഉത്തരവായി*
.
*പൊതുപരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും*.

Spread the News

Leave a Comment

IMG 20260806 WA0051