anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മംഗലാംകുന്ന് ഗണേശൻ എന്ന ആന ചെരിഞ്ഞു

ചെർപ്പുളശ്ശേരി. മംഗലാംകുന്ന് ആന തറവാട്ടിലെ ഗണേശൻ എന്ന ആനയും ചെരിഞ്ഞു. ഇതോടെ കേരളത്തിൽ നാട്ടാനകളുടെ എണ്ണം ഗണ്യമായി കുറയുകയാണ്. മംഗലാംകുന്ന് പരമേശ്വരന്റെ ഉടമസ്ഥതയിലുള്ള ഈ ആന കേരളത്തിലെ പ്രധാന ഉത്സവങ്ങളിൽ എല്ലാം എഴുന്നള്ളിച്ചു നിർത്തിയിരുന്നതാണ്. ദേഹത്ത് വലിയ മുറിവ് രൂപപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു ആന.

Spread the News

Leave a Comment

IMG 20260806 WA0051