anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പെരിന്തൽമണ്ണ ഏലംകുളത്ത് വാഹനപകടം ശ്രീകൃഷ്ണപുരം സ്വദേശിയായ യുവാവ് മരിച്ചു

പെരിന്തൽമണ്ണ. ഏലംകുളത്ത് ബസ്സും ബൈക്കും കൂട്ടിയിടിച്ച് ശ്രീകൃഷ്ണപുരം സ്വദേശി യുവാവിന് ദാരുണാന്ത്യം. മണ്ണംമ്പറ്റ കുളക്കാട്ടുകുറിശ്ശി  ചുള്ളിയോട്ടിൽ ശ്രീരാഗ് 24  ആണ് മരണമടഞ്ഞത്. ശ്രീരാഗ് സഞ്ചരിച്ചിരുന്ന ബൈക്ക് ബസ്സുമായി കൂട്ടിയിടിച്ചാണ് മരണം സംഭവിച്ചത്. പെരിന്തൽമണ്ണ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഏലംകുളം പെരുമ്പാറയിൽ വച്ചാണ് അപകടം നടന്നത് 1787413293961.

Spread the News

Leave a Comment

IMG 20260806 WA0051