anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

റിയാസ് അനുസ്മരണ സമ്മേളനം ചെർപ്പുളശ്ശേരിയിൽ നടത്തി

ചെർപ്പുളശ്ശേരി. ഷോർണൂർ  യൂത്ത് കോൺഗ്രസ്   നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഡിയൽ കോളേജ് ചെയർമാനും കെഎസ്‍യു നേതാവുമായ റിയാസ് അനുസ്മരണ സമ്മേളനം നടന്നു ഉദ്ഘാടനം കെഎസ്‍യു സ്റ്റേറ്റ്ജനറൽ സെക്രട്ടറി അജാസ് കുഴൽമന്നം നിർവഹിച്ചു മുഖ്യ പ്രഭാഷണം കെഎസ്‌യു ജില്ലാ പ്രസിഡന്റ് നിഖിൽ കണ്ണാടി നിർവഹിച്ചു.കെഎസ്‌യു പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ആകാശ് കുഴൽമന്ന സംസാരിച്ചു.കെഎസ്‌യു ഷോർണൂർ നിയോജകമണ്ഡലം പ്രസിഡന്റ് ആഷിക് അധ്യക്ഷത വഹിച്ചു ഷൊർണൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് അക്ഷജ സ്വാഗതം പറഞ്ഞു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് വിനോദ് കളത്തൊടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി സുബിഷ് അഡ്വക്കേറ്റ് പിആർ ജിഷിൽ മനോജ്  അനീസ് മുടി കുന്നൻ.ksuചെർപ്പുളശ്ശേരി മണ്ഡലം പ്രസിഡണ്ട് ശരീഫ് എന്നിവർ സംസാരിച്ചു

Spread the News

Leave a Comment

IMG 20260806 WA0051