anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ആനമങ്ങാട് എടത്തറ കിഴക്കു വീട്ടിൽ ദാമോദരൻ നായർ 90 നിര്യാതനായി

പെരിന്തൽമണ്ണ. ആനമങ്ങാട് എടത്തറ കിഴക്ക് വീട്ടിൽ   ( ടി പി സദനം ) ദാമോദരൻ നായർ  90 (റിട്ടയേർഡ് ആർമി ജൂനിയർ കമ്മീഷന്റ് ഓഫീസർ ) നിര്യാതനായി. ഭാര്യ പരേതയായ സുലോചന. മക്കൾ സുരേഷ് ( റിട്ടയേഡ് ആർമി ഉദ്യോഗസ്ഥൻ ) സുനിൽകുമാർ ( ഗൾഫ് ) സുഗതകുമാർ ( ഇന്ത്യൻ മിലിറ്ററി സർവീസ് ) മരുമക്കൾ . അഖില സുരേഷ്, ഗിരിജ സുനിൽ, ദീപ സുഗതകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഐവർ മഠത്തിൽ

Spread the News

Leave a Comment

IMG 20260806 WA0051