anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പാലക്കാട് യൂട്യൂബ് ചാനലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു

പാലക്കാട്. . അതിർത്തി പ്രദേശങ്ങളിലെ ലോട്ടറി വിൽപ്പനക്കാരിൽ ചിലരെ പോലീസിനെ ഉപയോഗിച്ച് റെയിഡ് ചെയ്യിക്കും എന്ന് ഭീഷണി പെടുത്തി പണം തട്ടിയതിനാണ് അറസ്റ്റ്.   പാലക്കാട് സ്വദേശി കൃഷ്ണപ്രസാദ് ആണ് ഇത്തരത്തിൽ പോലീസിന്റെ പിടിയിലായത്  ന്യൂസ് 99 കേരള എന്ന പേരിൽ യൂട്യൂബിൽ വാർത്തകൾ ചെയ്യുകയും ഇത് കാണിച്ച് മറ്റുള്ളവരിൽ നിന്നും ഭീഷണിപ്പെടുത്തി പണം തട്ടുകയും ആണ് ഇദ്ദേഹത്തിന്റെ പ്രധാന ജോലി എന്ന് പോലീസ് പറഞ്ഞു. 

 

 

Spread the News

Leave a Comment

IMG 20260806 WA0051