anugrahavision.com
ചെർപ്പുളശ്ശേരി. മാരായമംഗലം കെ.ടി പടി കുന്നത്ത്പീടിക പുത്തൻപുരയിൽ പരേതനനായ ഹംസ ഹാജിയുടെ മകൻ കുഞ്ഞിമുഹമ്മദ് 72 നിര്യാതനായി .ഭാര്യ : കദീജ. മക്കൾ : ബുഷ്‌റ, റഷീദ്, റാഷിദ്. മരുമക്കൾ :കുഞ്ഞലവി (കുഞ്ഞിമാൻ) ഷയിറ, ഷിബില.
Comment
Save my name, email, and website in this browser for the next time I comment.