anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കാറൽമണ്ണ തെക്കുംമുറി നാലാലുംകുന്ന് താഴത്തേതിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ ഭാർഗവിയമ്മ [94] അന്തരിച്ചു

കാറൽമണ്ണ തെക്കുംമുറി നാലാലുംകുന്ന് താഴത്തേതിൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യ ഭാർഗവിയമ്മ [94] അന്തരിച്ചു. മക്കൾ :നാരായണൻകുട്ടി, രാജേന്ദ്രബാബു,, അരുൺദാസ്.മരുമക്കൾ: വിലാസിനി, രമാദേവി, റീന.. സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഐവർമഠത്തിൽ.

Spread the News

Leave a Comment

IMG 20260806 WA0051