anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെഎസ്ആർടിസി ബസ്സിൽ ലൈംഗിക അതിക്രമം മലപ്പുറം സ്വദേശി അറസ്റ്റിൽ

IMG 20260905 WA0102

പന്തളം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം സ്വദേശി ഷാനവാസാണ് അറസ്റ്റിലായത്.

പന്തളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലാണ് സംഭവം. യാത്രയ്ക്കിടെ യുവതിയോട് പ്രതി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

യുവതി വിവരം അറിയിച്ചതിനെ തുടർന്ന് സംഭവത്തിൽ പൊലീസ് ഇടപെടുകയും ഷാനവാസിനെ കസ്റ്റഡിയിൽ എടുക്കുകയും ആയിരുന്നു. പോലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്

Spread the News

Leave a Comment

IMG 20260806 WA0051