
ചെർപ്പുളശ്ശേരി, . ചെർപ്പുളശ്ശേരി. ലയൺസ് ക്ലബ്ബ് അദ്ധ്യാപകദിനത്തോടനുബന്ധിച്ച് ,അദ്ധ്യാപകരെ ഉപഹാരം നൽകി ആദരിച്ചു.. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ഗീതാ എസ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലയൺസ് ക്ലബ്ബ് അഡീഷണൽ ക്യാബിനറ്റ് സെക്രട്ടറി ശശികുമാർ ഗീതാ ജ്ജലി,ലയൺസ് ക്ലബ്ബ് റീജണൽ ചെയർമാൻ സന്ദീപ്സുബ്രമണ്യൻ, സോണൽ ചെയർമാൻ VT ദേവാദാസ്, ക്ലബ്ബ് സെക്രട്ടറി കെ ഉണ്ണികൃഷ്ണൻ, ട്രഷറർ എം.മനോഹരൻ , മുരളി മേനോൻ , Dr മൊയ്തീൻ ക്കുട്ടി , മുൻ ക്ലബ്ബ് പ്രസിഡന്റ് പി. സത്യനാരായണൻഎന്നിവർ സംസാരിച്ചു.