ചെർപ്പുളശ്ശേരി ജനമൈത്രി പോലീസും സ്വകാര്യ കണ്ണാശുപത്രിയും നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് വെള്ളിയാഴ്ച
ചെറുപ്പുളശ്ശേരി. ജനമൈത്രി പോലീസും കണ്ണാശുപത്രിയും സംയുക്തമായി നടത്തുന്ന നേത്ര പരിശോധന ക്യാമ്പ് ഈയാഴ്ച നടക്കും. തിമിര ശസ്ത്രക്രിയ ക്യാമ്പും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ടെന്ന് ചെർപ്പുളശ്ശേരി പോലീസ് അറിയിച്ചു.