anugrahavision.com
ചെർപ്പുളശ്ശേരി: കാറൽമണ്ണ: പാറോപാടത്ത് ശിവശങ്കരൻ (79) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഐവർമഠത്തിൽ. ഭാര്യ മങ്ങാട്ട് ശാന്തകുമാരി. മക്കൾ: അജിത(അദ്ധ്യാപിക), സജിത(റവന്യൂ ഉദ്യോഗസ്ഥ), ശ്രീജിത്ത്(റിട്ട.നേവി), മരുമക്കൾ:: രവികൃഷ്ണൻ, സ്നേഹ.
Comment
Save my name, email, and website in this browser for the next time I comment.