anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത തെക്കുംമുറി വീണ വിഹാറിൽ (പറശ്ശീരി) പത്മനാഭൻ (72 ) -റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ ) അന്തരിച്ചു.

തൂത തെക്കുംമുറി
വീണ വിഹാറിൽ (പറശ്ശീരി) പത്മനാഭൻ (72 വയസ് -റിട്ട. അസിസ്റ്റൻ്റ് രജിസ്ട്രാർ )
അന്തരിച്ചു. ഭാര്യ: വീണകുമാരി. മക്കൾ : അഖില (സോഫ്റ്റ് വെയർ എഞ്ചിനിയർ -ചെന്നൈ) അഭിഷേക്, (സോഫ്റ്റ് വെയർ എഞ്ചിനിയർ – ബാംഗ്ലൂർ) മരുമകൾ : നിലീന.

സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ഐവർമഠത്തിൽ വച്ച്.

Spread the News

Leave a Comment

IMG 20260806 WA0051