anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത നാലാലുംകുന്ന് മണ്ണിങ്ങൽ പറമ്പിൽ രാഹുൽ 34 നിര്യാതനായി

 ചെർപ്പുളശ്ശേരി.   തൂത നാലാലുംകുന്ന് പുളിയംകുന്ന്  മണ്ണിങ്ങൽപറമ്പിൽ വീട്ടിൽ രാമകൃഷ്ണൻ്റെയും (തങ്കുവേട്ടൻ ) സരസ്വതിയുടെയും മകൻ രാഹുൽ (34) അന്തരിച്ചു. ഭാര്യ : ദിവ്യ. മക്കൾ: രുദ്ര, ബദ്രി സംസ്‌കാരം വ്യാഴാഴ്ച 11 മണിക്ക്

Spread the News

Leave a Comment

IMG 20260806 WA0051