anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കെ. എൻ സാവിത്രി ടീച്ചർ അനുസ്മരണം നടത്തി

  ചെർപ്പുളശ്ശേരി.  കഴിഞ്ഞ ദിവസം നിര്യാതയായ അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി ഹൈസ്കൂളിലെ മുൻ ഹിന്ദി അധ്യാപിക കെ. എൻ സാവിത്രി ടീച്ചറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്താൻ അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി എസ് എച്ച് എസ് എസിൽചേർന്ന യോഗം പ്രധാനാധ്യാപിക എം. ആർ മൃദുലയുടെ അധ്യക്ഷതയിൽ റിട്ട.ഡി ഇ ഒ വേണു പുഞ്ചപ്പാടം ഉദ്ഘാടനം ചെയ്തു.

മുൻ പ്രധാനാധ്യാപകൻ എം ദാമോദരൻ നമ്പുതിരി  അനുസ്മരണം നടത്തി.
പി. കാർത്യായനിക്കുട്ടി , കെ. ആർ വേണു ഗോപാലൻ,
സി മുഹിനുദ്ദീൻ , ഡോ. കെ അജിത്
ഐ. ടി പ്രസാദ്, എ . രമാദേവി,
വി.കെ ശ്രീവിദ്യ, എ പ്രീത ,
എ രത്നകുമാരി , ആർ ബിന്ദു എന്നിവർ
സംസാരിച്ചു

Spread the News

Leave a Comment

IMG 20260806 WA0051