anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പേവിഷബാധയ്ക്കെതിരെ ബോധവൽക്കരണ ക്ളാസ് നടത്തി

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ഹെൽത്ത് ക്ളബ്ബിൻ്റെയും പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പേവിഷബാധക്കെതിരെ ബോധവൽക്കരണ ക്ളാസ് സംഘടിപ്പിച്ചു. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ: അക്ഷയ് ഹരീഷ് ഉദ്ഘാടനം ചെയ്തു. പി കെ ദാസ് ഹോസ്പിറ്റലിലെ ഹെൽത്ത് ഇൻസ്പെക്ടർ എൻ.എം വിഷ്ണു മുഖ്യാതിഥിയായി പങ്കെടുത്തു. പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ക്ളബ്ബ് കൺവീനർ വി.വിദ്യ സ്വാഗതവും കെ.ആർ ആദിത്യ നന്ദിയും പറഞ്ഞു. പേവിഷബാധക്കെതിരെ ഡോ: അക്ഷയ് ഹരീഷും മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ച് എൻ.എം വിഷ്ണുവും ക്ളാസെടുത്തു

Spread the News

Leave a Comment

IMG 20260806 WA0051