anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തൻ ചരിഞ്ഞു

ഈരാറ്റുപേട്ട: ഇടിമിന്നലേറ്റ് പല്ലാട്ട് ബ്രഹ്‌മദത്തൻ എന്ന ആന ചരിഞ്ഞു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള ആനയ്ക്ക് ഞായറാഴ്ച വൈകിട്ട് വീട്ടുപരിസരത്ത് തളച്ചിരുന്നപ്പോഴാണ് മിന്നലേറ്റത്. ഗുരുതരമായി പരിക്കേറ്റ ആനയുടെ മരണം സ്ഥലത്തെത്തിയ മൃഗഡോക്ടർ സ്വീകരിച്ചു.

ഏകദേശം 45 വയസ്സുള്ള ബ്രഹ്‌മദത്തനെ അരുണാചലിലെ വനങ്ങളിൽനിന്നാണ് കേരളത്തിലേക്ക് കൊണ്ടുവന്നത്. കഴിഞ്ഞ 25 വർഷമായി കേരളത്തിലുണ്ടായിരുന്നു. തൃശ്ശൂർ പൂരത്തിന് അടക്കം പങ്കെടുത്ത പുല്ലാട്ട് ബ്രഹ്മദത്തൻ ലക്ഷണമൊത്ത ഒരു ആനയാണെന്നാണ് പറയപ്പെടുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051