anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

രംഗോലി മത്സരം സംഘടിപ്പിച്ചു

ചെർപ്പുളശ്ശേരി. സ്വച്ഛത ഹി സേവ – കൈയ്യോട് കൈ – കൈകോർക്കാം മാലിന്യരഹിത പുതുയുഗ കേരളത്തിനായി -2026, ക്യാമ്പയിന്റെ ഭാഗമായി രംഗോലി മത്സരം സംഘടിപ്പിച്ചു.. നഗരസഭ ചെയർപേഴ്സൺ .കെ ടി ജംസിയ ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . രേഷ്മ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ . എം ആർ രാജേഷ് സ്വാഗതം പറഞ്ഞു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ . അനിത, കൗൺസിലർ സാബിറ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ .ജയപ്രകാശ് എന്നിവർ ആശംസകൾ അറിയിച്ചു. നഗരസഭ സെക്രട്ടറി . പ്രിയ വി ടി നന്ദി പറഞ്ഞു.ആരോഗ്യ വിഭാഗം ജീവനകാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051