anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാരായമംഗലം കുളപ്പടയിൽ നീർനായ കൂട്ടങ്ങൾ

ചെർപ്പുളശ്ശേരി. മാരായമംഗലം കുളപ്പടയിലാണ് നീർനായ കൂട്ടങ്ങളെ തൂതപ്പുഴയുടെ വക്കത്ത് കണ്ടെത്തിയത്. ഇത്തരത്തിൽ പത്തിലധികം നീർനായകൾ ഇന്ന് കണ്ടതോടെ ജനങ്ങൾ വീണ്ടും പരിഭ്രാന്തിയിലായി. കഴിഞ്ഞ ആഴ്ച നീർനായ ഒരാളെ ഉപദ്രവിച്ചിരുന്നു. കുളിക്കാനും അലക്കാനും പോകുന്ന സ്ത്രീകൾ അടക്കം പരിഭ്രാന്തിയിലാണ്.

Spread the News

Leave a Comment

IMG 20260806 WA0051