anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നടൻ നാനാ പടേക്കർ അന്തരിച്ചു

ഗോവ: വിഖ്യാത ബോഡിവുഡ് നടനും സംവിധായകനുമായ നാനാ പടേകര്‍ അന്തരിച്ചു. 75 വയസായിരുന്നു. ഗോവയിലെ വസിതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബോധക്ഷയം സംഭവിച്ചയുടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പുലര്‍ച്ചെ 5.20നാണ് മരണം സ്ഥിരീകരിച്ചത്.

Spread the News

Leave a Comment

IMG 20260806 WA0051