കോഴിക്കോട്: പ്രേംനസീറിന്റെ മൂത്ത മകൾ ലൈലാബീഗം(76) കോഴിക്കോട് പറയഞ്ചേരിയിലെ വീട്ടിൽ വച്ച് നിര്യാതയായി.
1950 ഓഗസ്റ്റ് 24 നാണ് ചിറയിൻകീഴിൽ ആണ് ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവൺമെൻ്റ എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്‌കൂൾ, തിരുവനന്തപുരം സെൻ്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. റിട്ടയേർഡ് സൂപ്രണ്ടിങ് എൻജിനീയർ പരേതനായ പി.എ. റഷീദാണ് ഭർത്താവ്. സഹോദരൻ ഷാനവാസ് നേരത്തെ മരിച്ചു
.