ചേർപ്പുളശ്ശേരിയിൽ നായയെ പിടിക്കുന്നതിനുള്ള പരിശീലനം
ചേർപ്പുളശ്ശേരി. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വെച്ച് ഒക്ടോബർ അവസാന വാരത്തിൽ നായ പിടുത്തക്കാർക്കുള്ള പരിശീലനം നൽകുന്നതായി അറിയിച്ചിട്ടുണ്ട്
പരിശീലനം നേടുന്നതിനു താല്പര്യമുള്ളവർ വാർഡ് കൗൺസിലർ മാരെ വിവരം അറിയിക്കേണ്ടതാണ്