anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ലഹരിക്കെതിരെ കരുക്കൾ നീക്കി വിദ്യാർത്ഥികൾ

   അമ്പലപ്പാറ. വേങ്ങശ്ശേരി എൻഎസ്എസ് ഹൈസ്കൂളിൽ   സംസ്ഥാന കായിക ദിനത്തോടനുബന്ധിച്ച് ടീൻസ് ക്ലബ്ബിൻ്റെയും വിമുക്തി ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ ചെസ്സ് മത്സരം സംഘടിപ്പിച്ചു.IMG 20261013 WA0259

.പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻ്റ് കെ.അജിത് തമ്പാൻ അദ്ധ്യക്ഷത വഹിച്ചു.എസ് ആർ ജി കൺവീനർ കെ.മുരളീകൃഷ്ണൻ സ്വാഗതവും ടീൻസ് ക്ലബ്ബ് കൺവീനർ ശരണ്യ മേനോൻ നന്ദിയും പറഞ്ഞു.ബി ധരേഷ്, വി.വിദ്യ, റിനു എം റോയ്, എം.ഗിരീഷ്, അംബിക എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.IMG 20261013 WA0260

ആൺകുട്ടികളുടെ വിഭാഗത്തിൽ എസ്.ശിവരഞ്ജൻ കെ.ജെ സഞ്ജയ് കൃഷ്ണ എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ എം.ആര്യ, പി.ബി ശിവാനി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.

Spread the News

Leave a Comment

IMG 20260806 WA0051