anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

പ്രേക്ഷകരുടെ മനം നിറച്ച ശ്രേയസ് നാരായണൻ നവരാത്രി മണ്ഡപത്തെ സജീവമാക്കി

  1. ചെർപ്പുളശ്ശേരി പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിൽ കച്ചേരിയുടെ മൂന്നാം ദിവസമായ ഇന്ന് ശബ്ദഗാംഭീര്യം കൊണ്ട് പ്രേക്ഷകരെ പിടിച്ചുനിർത്തിയ ശ്രേയസ് നാരായണൻ അവതരിപ്പിച്ച സംഗീത കച്ചേരി വേറിട്ട അനുഭവമായി. വസന്ത വർണ്ണത്തിൽ തുടങ്ങി നാട്ടുരാഗത്തിലുള്ള ഗണപതി സ്തുതി മഹാഗണപതി എന്ന ഗണപതി സ്തുതിക്കുശേഷം സ്വാതി തിരുനാൾ കീർത്തനം മായാ മാളവ ഗൗള രാഗത്തിൽ ദേവ ദേവ കലയാമി ആലപിച്ചപ്പോൾ സദസ്സ് അക്ഷരാർത്ഥത്തിൽ വായ്പാടിനെ ഒപ്പം ചേർത്തു. തുടർന്ന് വാജസ്പതി രാഗം വിസ്തരിച്ച് വാ പാഹി ജഗജ്ജെനനി എന്ന കൃതിയാണ് ആലപിച്ചത്. എം ഡി രാമനാഥന്റെ ശബ്ദ ഗരിമയും, ഛായയും തോന്നിക്കുന്ന ശൈലി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരമായി. ആലാപനത്തിനൊത്ത പക്കമേളം വാൽപ്പാട്ടിന് ഏറെ സഹായകരമായിIMG 20261013 WA0315

 

Spread the News

Leave a Comment

IMG 20260806 WA0051