anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തെക്കുംമുറി നാലാലുംകുന്നത്ത് വെട്ടത്ത് വീട്ടിൽ വിജയകൃഷ്ണൻ (അപ്പുകുട്ടനെഴുത്തച്ഛൻ -73) അന്തരിച്ചു

ചെർപ്പുളശ്ശേരി: കാറൽമണ്ണ, തെക്കുംമുറി, വെട്ടത്ത് വിജയകൃഷ്ണൻ (അപ്പുകുട്ടൻ എഴുത്തച്ഛൻ -73) അന്തരിച്ചു. ഭാര്യ:ജാനകി വി. മക്കൾ :ഉഷ, ഷീജ, രഘു(സിആർപിഎഫ്). മരുമക്കൾ:മോഹനൻ, മധു, രേഷ്‌മ

Spread the News

Leave a Comment

IMG 20260806 WA0051