anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ഗ്ലോബൽ ബി.ടു.ബി. തിരുവനന്തപുരം ചാമ്പ്യൻസ് ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കം

തിരുവനന്തപുരം: ഗ്ലോബൽ ബി.ടു.ബി. (B2B) നെറ്റ്‌വർക്കിന്റെ പുതിയ ശാഖയായ ‘ബി.ടു.ബി. തിരുവനന്തപുരം ചാമ്പ്യൻസ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ. രാജേഷ് വി.സി. ചാപ്റ്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഗ്ലോബൽ ബി.ടു.ബി. നെറ്റ്‌വർക്ക് സി.ബി.ഡി.ഒ. സോണി എബ്രഹാം, ഏരിയ ഡയറക്ടർ ഗിന്നസ് പി.കെ. കുമാർ, എക്സിക്യൂട്ടീവ് ഡയറക്ടർ സാനു സർദാർ എന്നിവർ സംസാരിച്ചു.

ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി നമാസ് ജോഷി (പ്രസി.), ജിഷ്ണുരാജ് (സെക്ര.), പാർവതി, ശ്യാംരാജ് (വൈസ് പ്രസി.), അർച്ച അരുൺ (ട്രഷ.), ജോസ് മാത്യു (മെന്റർ), അബ്ദുൾ റഷീദ്, രാജേഷ് ആർ.ഒ. (കോ-ഓർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.

Spread the News

Leave a Comment

IMG 20260806 WA0051