anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലോക ഇന്റർനെറ്റ് ദിനാചരണം നടത്തി

അമ്പലപ്പാറ: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ഇന്റർനെറ്റ് ദിനാചരണം സംഘടിപ്പിച്ചു. പ്രധാനാധ്യാപകൻ എം. ശശികുമാർ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് കെ. അജിത് തമ്പാൻ അധ്യക്ഷത വഹിച്ചു.IMG 20261029 WA0142

കെ. അനശ്വര സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് വി. വിദ്യ ആശംസയും കെ. നമിത നന്ദിയും പറഞ്ഞു. എസ്. ശിവരഞ്ജൻ, എം.ടി. വിമൽ ബാബു എന്നിവർ ഡിജിറ്റൽ പതിപ്പും എ.എസ്. സഞ്ജയ്, കെ.ജെ. സഞ്ജയ് കൃഷ്ണ എന്നിവർ ഡിജിറ്റൽ കുറിപ്പും അവതരിപ്പിച്ചു.

Spread the News

Leave a Comment

IMG 20260806 WA0051