anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മാധ്യമപ്രവർത്തകൻ ബിജു മുത്തത്തിയുടെ പിതാവ് കോടൂർ വീട്ടിൽ ഗോപാലൻ

പയ്യന്നൂർ: കോറോം മുത്തത്തിയിലെ കോടൂർ വീട്ടിൽ ഗോപാലൻ (85) നിര്യതനായി. ഭാര്യ: മുത്തത്ത്യൻ യശോദ. മക്കൾ: സതീശൻ ഇ വി എം, ബിജു മുത്തത്തി
( കൈരളി ടി വി മുൻ ന്യൂസ് എഡിറ്റർ) സ്വപ്‌ന. മരുമക്കൾ: സ്മിത (ചെറുവത്തൂർ), ശ്രുതി (കാഞ്ഞങ്ങാട്), അനീഷ് (മൊറാഴ)
സഹോദരങ്ങൾ: പരേതരായ കോടൂർ കുഞ്ഞങ്ങ(കാനായി) കോടൂർ നാരായണി(മണിയറ). സംസ്കാരം നാളെ (ശനി) രാവിലെ 10 മണിക്ക് മുത്തത്തി ശ്മശാനത്തിൽ.

Spread the News

Leave a Comment

IMG 20260806 WA0051