anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിലെ പഴയ ബസ്റ്റാൻഡ് പൊളിച്ചു നീക്കൽ തുടങ്ങി

ചെറുപ്പുളശ്ശേരി. ജീർണ്ണിച്ച പഴയ ബസ്റ്റാൻഡ് കെട്ടിടം പൊളിച്ചു നീക്കി തുടങ്ങി. കരാർ അടുത്തവർ ഒച്ചിന്റെ വേഗതയിൽ പോയിരുന്ന നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും ആക്ഷേപങ്ങൾ ഉയർന്നിരുന്നു

കെട്ടിടം പൊളിച്ചുമാറ്റി ആ സ്ഥലത്ത് പുതിയ കെട്ടിടം വരുന്നത് വരെ ബസ്സുകൾ കയറണ്ട എന്ന തീരുമാനത്തിലാണ് നഗരസഭ. എന്നാൽ വ്യാപാരികൾ ദുരിതത്തിൽ ആണെന്നും ഉടൻ തന്നെ ബസ്സുകൾ കയറി അതിനു പരിഹാരം കാണണമെന്നും വ്യാപാരികളും പറയുന്നു. 10 കോടി രൂപയുടെ കെട്ടിടമാണ് പണിയാൻ പോകുന്നത് എന്നാണ് പ്രാഥമിക വിവരം അങ്ങനെയെങ്കിൽ പണി പൂർത്തീകരിക്കാൻ ഇനിയും വർഷങ്ങൾ എടുക്കും. അതുവരെ ഇപ്പോഴുള്ള സ്ഥിതി തുടരും എന്ന് തന്നെയാണ് പൊതുജനങ്ങളും പറയുന്നത്.

Spread the News

Leave a Comment

IMG 20260806 WA0051