anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

” ഞൊടി ” പൂർത്തിയായി.

വാഴ 2’ന് ശേഷം ഹാഷിർ നായക കഥാപാത്രത്തെ
അവതരിപ്പിക്കുന്ന
” ഞൊടി ” എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി.
നവാഗതനായ ജെ എസ് ജിതിൻ സംവിധാനം ചെയ്യുന്ന ” ഞൊടി “എന്ന ചിത്രത്തിൽ അൽ അമീൻ, ലുക്മാൻ, ചന്തു സലിംകുമാർ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.സൂപ്പർ ഡൂപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൺ, മിഡ്‌നൈറ്റ് സൺ ഫിലിംസിന്റെ ബാനറിൽ ടോണി ജോസ് എന്നിവർ ചേർന്നാണ് ഈ
ചിത്രം നിർമ്മിക്കുന്നത്. ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളുടെ സഹനിർമ്മാതാക്കളാണ് സൂപ്പർ ഡൂപ്പർ ഫിലിംസ്.
‘വാഴ’, ‘എക്കോ’, ‘വാഴ 2’ എന്നീ സൂപ്പർ മെഗാഹിറ്റ് ചിത്രങ്ങൾ വിതരണം ചെയ്ത ഐക്കൺ സിനിമാസ് ‘ഞൊടി’ തിയേറ്ററുകളിലെത്തിക്കുന്നു.
പി ആർ ഒ- എ എസ് ദിനേശ്.

Spread the News

Leave a Comment

IMG 20260806 WA0051