anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

ചെർപ്പുളശ്ശേരിയിൽ ഇന്നുമുതൽ ഫുട്ബോൾ മാമാങ്കം… ഹൈസ്കൂളിലെ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ കളി തുടങ്ങും

ചെർപ്പുളശ്ശേരി. വേലയും പൂരവും പോലെ തന്നെ ചെർപ്പുളശ്ശേരിക്കാർ ഏറ്റുവാങ്ങുന്ന മറ്റൊരു മാമാങ്കോത്സവമാണ് ഫുട്ബോൾ. ഇന്നുമുതൽ കാൽപന്തിന്റെ ആരവം ചെർപ്പുളശ്ശേരി നഗരത്തെ കോരിത്തരിപ്പിക്കും. ഫുട്ബോൾ മത്സരത്തിന് സർക്കാർ ഹൈസ്കൂളിന്റെ സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു. രാത്രി ഫ്ലഡ് ലിറ്റിൽ ആണ് കളി നടക്കുക. പ്രദേശത്തെ നിരവധി ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരം കാണാൻ ആയിരങ്ങൾ ഗ്രൗണ്ടിൽ എത്തും. ഫുട്ബോളിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സംഘാടകർ അറിയിച്ചു

Spread the News

Leave a Comment

IMG 20260806 WA0051