anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

മുണ്ടൂർ തൂത പാതയിൽ ഇന്നും അപകടം കാൽനടയാത്രക്കാരൻ മരിച്ചു

ചെർപ്പുളശ്ശേരി. തൂത മുണ്ടൂർ സംസ്ഥാനപാതയിലാണ് ഇന്നും അപകടം നടന്നത്. തൂത ഷാപ്പുംപടിയിലാണ് അപകടം നടന്നത്  റോഡിലൂടെ നടന്നു പോകുന്ന തൂത പറശ്ശേരി വേലായുധനെയാണ് ടെമ്പോ വാൻ  ഇടിച്ചു തെറിപ്പിച്ചത്. തുടർന്ന് പെരിന്തൽമണ്ണ ആശുപത്രിയിൽ എത്തിച്ചെങ്കിലും വേലായുധൻ മരണത്തിന് കീഴടങ്ങി. വേലായുധനെ ഇടിച്ച ടെമ്പോ വാൻ തല കീഴായി മറിഞ്ഞു. അപകടകാരണത്തെക്കുറിച്ച് ചെർപ്പുളശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു

Spread the News

Leave a Comment

IMG 20260806 WA0051