anugrahavision.com

WhatsApp Image 2026 07 25 at 10.04.50 AM

ടി കെ രത്നാകരന്റെ അമ്മ..കോഴിക്കോട് കണ്ണങ്കര തെക്കേ കോങ്ങ്ട്ട് കാർത്യായനി അമ്മ 94 നിര്യതയായി

കോഴിക്കോട് കണ്ണങ്കര തെക്കേ കോങ്ങ്ട്ട് കാർത്യായനി അമ്മ 94 നിര്യതയായി. ഭർത്താവ് പരേതനായ നാരായണൻ നായർ. മക്കൾ രത്നാകരൻ T K (വള്ളുവനാട് ധ്വനി. ചെർപ്പുളശ്ശേരി) ശ്രീധരൻ (കോഴിക്കോട്) പരേതനായ സദാനന്ദൻ, രമ (കോഴിക്കോട്) മരുമക്കൾ സുധ (റിട്ട. ടീച്ചർ ALPS ആനമങ്ങാട്) ഗീത ( കോഴിക്കോട്) ഗംഗാധരൻ നായർ (കോഴിക്കോട്) സംസ്കാരം നാളെ 19/10 ശനി ഉച്ചക്ക് 12 മണിക്ക് വിട്ടുവളപ്പിൽ

Spread the News

Leave a Comment