anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

കലാഭവൻ പ്രജോദ് ഇനി സംവിധായകൻ.

പ്രശസ്ത നടൻ കലാഭവൻ പ്രജോദ് ആദ്യമായി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെ ആവശ്യമുണ്ട്.
എബ്രിഡ് ഷൈൻ തിരക്കഥ എഴുതുന്ന ഈ ചിത്രത്തിൽ അഭിനയിക്കാൻ താത്പര്യമുള്ള, ആയോധന കലയിൽ പ്രാവീണ്യമുള്ള പുരുഷന്മാരെയാണ് വേണ്ടത്.
പതിനെട്ട് മുതൽ ഇരുപത്തിനാല് വയസ് വരെയുള്ളവർ
kalabhavanprajodmovie 1@gmail.com എന്ന മെയിലിലും
മുപ്പത് മുതൽ നാല്പത്തിയെട്ട് വയസ് വരെയുള്ളവർ
kalabhavanprajodmovie 2@gmail.com എന്ന മെയിലിലും പ്രൊഫൈൽ അയ്ക്കുക

Spread the News

Leave a Comment

IMG 20260806 WA0051