anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

തൂത മുക്കിൽ പറമ്പാട്ടിൽ സുഭദ്ര അമ്മ (89) നിര്യാതയായി.

കാറൽമണ്ണ തെക്കുംമുറി തൂതയിൽ പരേതനായ പറശ്ശീരി നാരായണൻ നായരുടെ ഭാര്യ മുക്കിൽ പറമ്പാട്ടിൽ
സുഭദ്ര അമ്മ (89) നിര്യാതയായി.മക്കൾ:
വാസുദേവൻ,വിജയകുമാരി, ഗിരിജ,ശശിധരൻ,മണികണ്ഠൻ,നളിനി.
മരുമക്കൾ:ലത, പരേതനായ രാജഗോപാൽ,അരവിന്ദാക്ഷൻ,ഹേമലത,പ്രിയ,ആനന്ദൻ.സംസ്കാരം ഇന്ന് (ചൊവ്വാഴ്ച) വൈകുന്നേരം 5.30 മണിക്ക് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ വച്ച് നടക്കുന്നതാണ്.

Spread the News

Leave a Comment

IMG 20260806 WA0051