anugrahavision.com

IMG 20260806 WA0051
WhatsApp Image 2026 07 25 at 10.04.50 AM

നിലമ്പൂരിലെ വിജയത്തിൽ യു ഡി എഫ് ആഹ്ലാദ പ്രകടനം നടത്തി.

ചെർപ്പുളശ്ശേരി. നിലമ്പൂരിലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ UDF സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻ്റെ തിളക്കമാർന്ന വിജത്തിൽ ചെർപ്പുളശ്ശേരി മണ്ഡലം UDF കമ്മിറ്റി ചെർപ്പുളശ്ശേരി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി.
പ്രകടനത്തിന് പി.പി. വിനോദ് കുമാർ ,കെ കെഎ.അസീസ്, ടി.ഹരിശങ്കർ, സി എ ബക്കർ .പി അക്ബർ അലി, കെ.എം.ഇ സഹാക്ക്. എൻ.കെ.എം.ബഷീർ, എം.കെ.നജീബ്, കെ.ഉണ്ണികൃഷ്ണൻ, വി.ജി. ദീപേഷ്, എം.എ.റഷീദ്, പി.രാംകുമാർ, മുഹമ്മദാലി കുറ്റിക്കോട്, വിനോദ് കളതൊടി, അഡ്വ: ജിഷിൽ, അഡ്വ: ആഷീം മുഹമ്മദ്, ഇക്ബാൽ ദുറാനി,. മനോജ് , ഉണ്ണികൃഷ്ണൻ. മഞ്ചക്കൽ, സുഭാഷ് മഞ്ചക്കല്ല് കെ വി ശ്രീകുമാർ അനീസ് മുടിക്കുന്നൻ വി.നിഷാദ്, എ.രാമകൃഷ്ണൻ ലക്ഷ്മണൻ കരുമാനാംകുറുശ്ശി നേതൃത്വം നൽകി.

Spread the News

Leave a Comment

IMG 20260806 WA0051